IPL 2020- KKR register lowest team total after playing 20 overs in IPL
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ദയനീയ ബാറ്റിങ് പ്രകടനത്തോടെ പുതിയൊരു നാണക്കേടിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവകാശികളായിരിക്കുകയാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പേരിലായിരുന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് കെകെആര്‍ ചോദിച്ചുവാങ്ങിയത്.